b4india Connection India b4india Connection India
    Avanceret søgning
  • Log på
  • Tilmeld

  • Nattilstand
  • © 2026 b4india Connection India
    Om • Vejviser • Kontakt os • Udviklere • Fortrolighedspolitik • Vilkår for brug • Tilbagebetale

    Vælg Sprog

  • Arabic
  • Bengali
  • Chinese
  • Croatian
  • Danish
  • Dutch
  • English
  • Filipino
  • French
  • German
  • Hebrew
  • Hindi
  • Indonesian
  • Italian
  • Japanese
  • Korean
  • Persian
  • Portuguese
  • Russian
  • Spanish
  • Swedish
  • Turkish
  • Urdu
  • Vietnamese

Holde øje

Holde øje Film

Begivenheder

Gennemse begivenheder Mine begivenheder

Blog

Gennemse artikler

Marked

Seneste produkter

sider

Mine sider Synes godt om sider

Mere

Forum Udforske Populære opslag Spil Jobs Tilbud Finansiering
Holde øje Begivenheder Marked Blog Mine sider Se alt
b4indiacare
User Image
Træk for at flytte omslaget
b4indiacare

b4indiacare

@b4indiacare
  • Tidslinje
  • Grupper
  • Kan lide
  • Venner 2
  • Fotos
  • Videoer
  • Hjul
  • Produkter
2 Venner
6 indlæg
image
image
image
b4indiacare
b4indiacare
11 i

Riyadh Saudi Arabia
Synes godt om
Kommentar
Del
avatar

niranjanyogi

https://youtube.com/shorts/x6K....nBuEEd5s?si=aSOgpuh1
Synes godt om
· Svar · 1774295823

Slet kommentar

Er du sikker på, at du vil slette denne kommentar?

b4indiacare
b4indiacare  oprettet en ny artikel
11 i

ഒരു കൊച്ചു ക്ലബ്ഹൗസ് പ്രണയം -2 | #badhra #novel

ഒരു കൊച്ചു ക്ലബ്ഹൗസ് പ്രണയം -2
Underholdning

ഒരു കൊച്ചു ക്ലബ്ഹൗസ് പ്രണയം -2

ആകർഷണം (രണ്ടാം ഘട്ടം)
Synes godt om
Kommentar
Del
avatar

niranjanyogi

Hi
Synes godt om
· Svar · 1774189430

Slet kommentar

Er du sikker på, at du vil slette denne kommentar?

b4indiacare
b4indiacare
12 i

പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ ചെന്ന് ബോംബിട്ട് 400 പേരെ കൊന്നത് ഏത് ഇസ്ലാമോഫോബിയ ആയിട്ടാണ് എൻ്റെ പ്രിയപ്പെട്ട പാളയം ഇമാം? പറയൂ.. അവിടെ ഏത് എപ്സ്റ്റിൻ ഫയലാണ് തുറ ന്നത്?
ക്ഷീരം നിറഞ്ഞോരകിടിൻ ചുവട്ടിലും. എൻ്റെ പ്രിയപ്പെട്ടവരേ.. ഇന്ന് മന: സമാ ധാനമായി റമദാൻ ആഘോഷിക്കുന്ന ഒരേ ഒരു രാജ്യം ശ്രീ നരേന്ദ്ര മോദി ഭരി ക്കുന്ന നമ്മുടെ ഈ ഭാരതമല്ലേ?
നോക്കൂ... ഇത്രയും മന: സമാധാനമായി ഈദ് ആഘോഷിക്കുമ്പോൾ ??
വെള്ളിയാഴ്ചകളിൽ മുസ്ളീം പള്ളികളി ൽ ബോംബ് പൊട്ടാത്ത / പ്രാർത്ഥിച്ചിട്ട് സന്തോഷത്തോടെ വീട്ടിൽ ചെന്ന് കുട്ടികളോടും ഭാര്യ അച്ഛനമ്മമാരോട് ഈദ് ആഘോഷിക്കാൻ ഇന്ത്യയില ല്ലാതെ ലോകത്ത് എവിടെയാണ് ഇമാം ഈ കാലഘട്ടത്തിൽ സാധിക്കുന്നത്?
1. ഇറാനിൽ പറ്റുമോ?
2. സൗദി അറേബ്യയിൽ ?
3. UAE ൽ ?
4. ബഹറിൻ ?
5. ഖത്തറിൽ ?
6. സുൽത്താനേറ്റ് ഓഫ് ഒമാനിൽ ??
അതും പോട്ടെ??
ബംഗ്ലാദേശിൽ, നൈജീരിയയിൽ, അൾ ജീരിയയിൽ, സുഡാനിൽ, തുർക്കിയിൽ, സിറിയയിൽ ഇവിടെ യൊക്കെ എവിടെ യാണ് ആരാണ് ഇസ്ലാമോ ഫോബിയ പരത്തുന്നത് സാർ?
ആദ്യം ആ വാർത്തയിലേയ്ക്ക് പോകാം.
"ലോകത്ത് ഇസ്ലാമോഫോബിയ ശക്തി പ്പെടുന്നുവെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവി. തിരുവനന്തപുരം പാളയം പള്ളിയിൽ ഈദ് സന്ദേശം നൽ കുകയായിരുന്നു അദ്ദേഹം. വെറുപ്പിനെ വെറുപ്പു കൊണ്ടല്ല നേരിടേണ്ടത്. തിന്മ യെ നന്മ കൊണ്ടാണ് പ്രതിരോധിക്കേ ണ്ടതുന്നും ഇമാം ഡോ വിപി സുഹൈബ് മൗലവി പറഞ്ഞു.
നന്മയും തിന്മയും തുല്യമാവില്ല. വെറുപ്പി നെ സ്‌നേഹം കൊണ്ട് പ്രതിരോധിക്ക ണം. ലോകം ഇന്നൊരു യുദ്ധമുഖത്താ ണ്. വിട്ടുവീഴ്‌ചകൾ ചെയ്‌തിട്ടാണെങ്കിലും സമാധാനം പുലരട്ടെ. ഇറാൻ്റെ ഉപാധി കൾ കഴിയുന്നതും അംഗീകരിച്ചു കൊ ണ്ട് സമാധാന ശ്രമം വേണം. ഇറാനെ അങ്ങോട്ടാണ് ആക്രമിച്ചത്. യുദ്ധവിരാ മമാണ് ലോകം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. (ഇദ്ദേഹം പാളയ ത്ത് നിന്നും ഈ സന്ദേശം പറഞ്ഞത് കേട്ട ട്രംപ് പേടി കൊണ്ട് പൂക്കുല പോലെ വിറയ്ക്കുകയും പേടിച്ച് ഇറാൻ്റെ കാലിൽ വീഴുകയും ചെയ്തു എന്നാണ് കേട്ടത് )
തീർന്നില്ല..
ട്രംപിൻ്റെയും നെതന്യാഹുവിൻ്റെയും നേ തൃത്വത്തിൽ ഇറാൻ നടത്തിയ ആക്രമ ണം ലോകത്തെ യുദ്ധമുഖത്തേക്ക് നയി ച്ചിരിക്കുകയാണ്. സ്‌കൂൾ കുട്ടികളെപ്പോ ലും ബോംബിട്ട് കൊല്ലുകയാണ്. ലോക ത്ത് നിലയ്ക്കാത്ത വെടിയൊച്ചകൾ നിരന്തരമായി സൃഷ്‌ടിക്കുന്നു. (പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ ആക്ര മിച്ചതും ഇറാൻ തൊട്ടടുത്ത് കിടന്ന എല്ലാ അറബ് രാജ്യങ്ങളിലും ബോബ് ഇട്ടതും ഒരു പ്രശ്നമേ അല്ല.. അല്ലങ്കിലും ഒരേ ജാ തിക്കാർ അല്ല എങ്കിലും ഒരേ സമുദായ ക്കാർ ആണല്ലോ.. തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ലല്ലോ..)
എൻ്റെ പ്രിയപ്പെട്ട പാളയം ഇമാം..
താങ്കൾ നന്ദി പറയേണ്ടത് ശ്രീ മോദിയോ ടും ഇവിടത്തെ ഭരണകൂടത്തോടും കൂടി യാണ്.. ഒരൽപ്പം നന്ദിയൊക്കെ ആകാം സാർ...
കുറച്ച് മുൻപ് അബുദാബിയിലുള്ള ഒരു സുഹൃത്ത് എന്നോട് " ഈദ് ആഘോഷി ക്കാൻ സാധിക്കാത്ത കാര്യം.. ( അവർ എല്ലാം അടച്ച് പൂട്ടി ഫ്ലാറ്റിനകത്ത് ഇരിക്കുകയാണ്) എന്നോട് പറഞ്ഞു ..
ആ മുസ്ളീം സുഹൃത്ത് എന്നോട് പറഞ്ഞു.. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെ ങ്കിൽ അത് ഹിന്ദു ഭൂരിപക്ഷമായ ഹിന്ദുസ്ഥാനാണ് എന്ന്...
അങ്ങേയ്ക്ക് എൻ്റെ ഈദ് ആശംസകൾ നേരുന്നു.
#islam #pieceislam,#palayamimam

image
image
Synes godt om
Kommentar
Del
b4indiacare
b4indiacare
12 i

🌍🤝✨ Introducing B4INDIA: the ultimate social media platform connecting people across the globe! 📱💬📹
🌐 Join us on this revolutionary journey as we break barriers and foster connections like never before. Whether it's through chat, video, audio calls, or engaging in live streaming and blogging, B4INDIA has it all! 🎉✉️🎥🌟
🚀 We believe in the power of equality and unity, striving to elevate every individual and celebrate our shared humanity. Regardless of gender, color, or background, let's come together to protect all living beings and preserve our precious nature. 🌈🌍🤝💚
.
💻 https://play.google.com/store/apps/details...
.
👉 Share this post with your friends and let them know about this amazing app! 🤝
.
.
#b4india #connectingpeople #socialmedia #blogs #humanity #protectnature #joinus #signupnow #newplatform #chat #video #audio #calls #onlinemeetings #virtualnetworking #communitybuilding #webplatform #digitalworld #internetlife #webcommunity #onlinefriends #digitalmarketing #socialmediamarketing #smallbusiness #b4india #socialmedia #newplatform #launchingsoon #connectwithfriends

image
Synes godt om
Kommentar
Del
Indlæs flere indlæg

Uven

Er du sikker på, at du vil blive ven?

Rapportér denne bruger

Forbedre dit profilbillede

Rediger tilbud

Tilføj niveau








Vælg et billede
Slet dit niveau
Er du sikker på, at du vil slette dette niveau?

Anmeldelser

For at sælge dit indhold og dine indlæg, start med at oprette et par pakker. Indtægtsgenerering

Betal med tegnebog

Betalingsadvarsel

Du er ved at købe varerne, vil du fortsætte?

Anmod om tilbagebetaling