b4india Connecting India b4india Connecting India
    #b4india #kerala #keralapolitics #sp5der #publicopinion
    Advanced Search
  • Login
  • Register

  • Night mode
  • © 2026 b4india Connecting India
    💰 How to Earn • About • Directory • Contact Us • Developers • Privacy Policy • Terms of Use • Refund

    Select Language

  • Arabic
  • Bengali
  • Chinese
  • Croatian
  • Danish
  • Dutch
  • English
  • Filipino
  • French
  • German
  • Hebrew
  • Hindi
  • Indonesian
  • Italian
  • Japanese
  • Korean
  • Persian
  • Portuguese
  • Russian
  • Spanish
  • Swedish
  • Turkish
  • Urdu
  • Vietnamese

Watch

Watch Movies

Events

Browse Events My events

Blog

Blog Browse articles

Market

Latest Products

More

Forum Explore Popular Posts Games Jobs Offers Fundings
Watch Events Market Blog See all
b4indiacare
User Image
Drag to reposition cover
b4indiacare

b4indiacare

@b4indiacare
  • Timeline
  • Groups
  • Likes
  • Friends 3
  • Photos
  • Videos
  • Reels
  • Products
3 Friends
8 posts
Others
image
image
image
image
image
b4indiacare
b4indiacare
16 hrs

🗳️ B4India Public Opinion Poll
പിണറായി വിജയൻ vs വി.ഡി. സതീശൻ
കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ച് നിങ്ങളുടെ വിലയിരുത്തൽ എന്താണ്?
കേരളത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, പിണറായി വിജയനും വി.ഡി. സതീശനും തമ്മിൽ ആരെയാണ് കൂടുതൽ ഫലപ്രദമായ നേതാവായി നിങ്ങൾ കാണുന്നത്?
നിങ്ങളുടെ Vote രേഖപ്പെടുത്തൂ:
🔵 പിണറായി വിജയൻ
🔴 വി.ഡി. സതീശൻ
🟢 മറ്റൊരാൾ
🎁 Vote ചെയ്യൂ — 20 B4India Points നേടൂ
B4India-യിൽ Login ചെയ്ത് Poll-ൽ പങ്കെടുക്കുന്ന ഓരോ അംഗത്തിനും 20 B4India Points ലഭിക്കും.
📌 ഒരു അംഗത്തിന് ഒരു Vote മാത്രം.
ഈ Poll ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ വ്യക്തിയെയോ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നതിനുള്ളതല്ല. B4India അംഗങ്ങളുടെ പൊതുജനാഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള സ്വതന്ത്ര Opinion Poll ആണ്.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.
#b4india #b4indiapoll #publicopinion #keralapolitics #kerala #pinarayivijayan #vdsatheesan #keralanews #malayalamnews #politicalopinion #publicpoll #youropinionmatters #b4indiapoints #ജനാഭിപ്രായം #കേരളരാഷ്ട്രീയം #പിണറായിവിജയൻ #വിഡിസതീശൻ

image

പിണറായി വിജയൻ
🗳️ Vote Now
വി.ഡി. സതീശൻ
🗳️ Vote Now
മറ്റൊരാൾ
🗳️ Vote Now
📊 Total votes: 2
Live Public Results
📢 SHARE THIS POLL:
WhatsApp Facebook
Like
Comment
Share

b4indiacare
b4indiacare
6 d

https://b4india.co/read-blog/3....55_b4india-official-

കുക്കുദാനന്ദോപാഖ്യാനം
Favicon 
b4india.co

കുക്കുദാനന്ദോപാഖ്യാനം

ഭാഗം ഒന്ന് – ഒരു ചോദ്യത്തിന്റെ ജനനം
Like
Comment
Share

b4indiacare
b4indiacare  created a new article
24 w

ഒരു കൊച്ചു ക്ലബ്ഹൗസ് പ്രണയം -2 | #badhra #novel

ഒരു കൊച്ചു ക്ലബ്ഹൗസ് പ്രണയം -2
Entertainment

ഒരു കൊച്ചു ക്ലബ്ഹൗസ് പ്രണയം -2

ആകർഷണം (രണ്ടാം ഘട്ടം)
Like
Comment
Share
avatar

niranjanyogi

Hi
Like
· Reply · 1774189430

Delete Comment

Are you sure that you want to delete this comment ?

b4indiacare
b4indiacare
24 w

പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ ചെന്ന് ബോംബിട്ട് 400 പേരെ കൊന്നത് ഏത് ഇസ്ലാമോഫോബിയ ആയിട്ടാണ് എൻ്റെ പ്രിയപ്പെട്ട പാളയം ഇമാം? പറയൂ.. അവിടെ ഏത് എപ്സ്റ്റിൻ ഫയലാണ് തുറ ന്നത്?
ക്ഷീരം നിറഞ്ഞോരകിടിൻ ചുവട്ടിലും. എൻ്റെ പ്രിയപ്പെട്ടവരേ.. ഇന്ന് മന: സമാ ധാനമായി റമദാൻ ആഘോഷിക്കുന്ന ഒരേ ഒരു രാജ്യം ശ്രീ നരേന്ദ്ര മോദി ഭരി ക്കുന്ന നമ്മുടെ ഈ ഭാരതമല്ലേ?
നോക്കൂ... ഇത്രയും മന: സമാധാനമായി ഈദ് ആഘോഷിക്കുമ്പോൾ ??
വെള്ളിയാഴ്ചകളിൽ മുസ്ളീം പള്ളികളി ൽ ബോംബ് പൊട്ടാത്ത / പ്രാർത്ഥിച്ചിട്ട് സന്തോഷത്തോടെ വീട്ടിൽ ചെന്ന് കുട്ടികളോടും ഭാര്യ അച്ഛനമ്മമാരോട് ഈദ് ആഘോഷിക്കാൻ ഇന്ത്യയില ല്ലാതെ ലോകത്ത് എവിടെയാണ് ഇമാം ഈ കാലഘട്ടത്തിൽ സാധിക്കുന്നത്?
1. ഇറാനിൽ പറ്റുമോ?
2. സൗദി അറേബ്യയിൽ ?
3. UAE ൽ ?
4. ബഹറിൻ ?
5. ഖത്തറിൽ ?
6. സുൽത്താനേറ്റ് ഓഫ് ഒമാനിൽ ??
അതും പോട്ടെ??
ബംഗ്ലാദേശിൽ, നൈജീരിയയിൽ, അൾ ജീരിയയിൽ, സുഡാനിൽ, തുർക്കിയിൽ, സിറിയയിൽ ഇവിടെ യൊക്കെ എവിടെ യാണ് ആരാണ് ഇസ്ലാമോ ഫോബിയ പരത്തുന്നത് സാർ?
ആദ്യം ആ വാർത്തയിലേയ്ക്ക് പോകാം.
"ലോകത്ത് ഇസ്ലാമോഫോബിയ ശക്തി പ്പെടുന്നുവെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവി. തിരുവനന്തപുരം പാളയം പള്ളിയിൽ ഈദ് സന്ദേശം നൽ കുകയായിരുന്നു അദ്ദേഹം. വെറുപ്പിനെ വെറുപ്പു കൊണ്ടല്ല നേരിടേണ്ടത്. തിന്മ യെ നന്മ കൊണ്ടാണ് പ്രതിരോധിക്കേ ണ്ടതുന്നും ഇമാം ഡോ വിപി സുഹൈബ് മൗലവി പറഞ്ഞു.
നന്മയും തിന്മയും തുല്യമാവില്ല. വെറുപ്പി നെ സ്‌നേഹം കൊണ്ട് പ്രതിരോധിക്ക ണം. ലോകം ഇന്നൊരു യുദ്ധമുഖത്താ ണ്. വിട്ടുവീഴ്‌ചകൾ ചെയ്‌തിട്ടാണെങ്കിലും സമാധാനം പുലരട്ടെ. ഇറാൻ്റെ ഉപാധി കൾ കഴിയുന്നതും അംഗീകരിച്ചു കൊ ണ്ട് സമാധാന ശ്രമം വേണം. ഇറാനെ അങ്ങോട്ടാണ് ആക്രമിച്ചത്. യുദ്ധവിരാ മമാണ് ലോകം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. (ഇദ്ദേഹം പാളയ ത്ത് നിന്നും ഈ സന്ദേശം പറഞ്ഞത് കേട്ട ട്രംപ് പേടി കൊണ്ട് പൂക്കുല പോലെ വിറയ്ക്കുകയും പേടിച്ച് ഇറാൻ്റെ കാലിൽ വീഴുകയും ചെയ്തു എന്നാണ് കേട്ടത് )
തീർന്നില്ല..
ട്രംപിൻ്റെയും നെതന്യാഹുവിൻ്റെയും നേ തൃത്വത്തിൽ ഇറാൻ നടത്തിയ ആക്രമ ണം ലോകത്തെ യുദ്ധമുഖത്തേക്ക് നയി ച്ചിരിക്കുകയാണ്. സ്‌കൂൾ കുട്ടികളെപ്പോ ലും ബോംബിട്ട് കൊല്ലുകയാണ്. ലോക ത്ത് നിലയ്ക്കാത്ത വെടിയൊച്ചകൾ നിരന്തരമായി സൃഷ്‌ടിക്കുന്നു. (പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ ആക്ര മിച്ചതും ഇറാൻ തൊട്ടടുത്ത് കിടന്ന എല്ലാ അറബ് രാജ്യങ്ങളിലും ബോബ് ഇട്ടതും ഒരു പ്രശ്നമേ അല്ല.. അല്ലങ്കിലും ഒരേ ജാ തിക്കാർ അല്ല എങ്കിലും ഒരേ സമുദായ ക്കാർ ആണല്ലോ.. തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ലല്ലോ..)
എൻ്റെ പ്രിയപ്പെട്ട പാളയം ഇമാം..
താങ്കൾ നന്ദി പറയേണ്ടത് ശ്രീ മോദിയോ ടും ഇവിടത്തെ ഭരണകൂടത്തോടും കൂടി യാണ്.. ഒരൽപ്പം നന്ദിയൊക്കെ ആകാം സാർ...
കുറച്ച് മുൻപ് അബുദാബിയിലുള്ള ഒരു സുഹൃത്ത് എന്നോട് " ഈദ് ആഘോഷി ക്കാൻ സാധിക്കാത്ത കാര്യം.. ( അവർ എല്ലാം അടച്ച് പൂട്ടി ഫ്ലാറ്റിനകത്ത് ഇരിക്കുകയാണ്) എന്നോട് പറഞ്ഞു ..
ആ മുസ്ളീം സുഹൃത്ത് എന്നോട് പറഞ്ഞു.. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെ ങ്കിൽ അത് ഹിന്ദു ഭൂരിപക്ഷമായ ഹിന്ദുസ്ഥാനാണ് എന്ന്...
അങ്ങേയ്ക്ക് എൻ്റെ ഈദ് ആശംസകൾ നേരുന്നു.
#islam #pieceislam,#palayamimam

image
image
Like
Comment
Share

b4indiacare
b4indiacare
24 w

??✨ Introducing B4INDIA: the ultimate social media platform connecting people across the globe! ???
? Join us on this revolutionary journey as we break barriers and foster connections like never before. Whether it's through chat, video, audio calls, or engaging in live streaming and blogging, B4INDIA has it all! ?✉️??
? We believe in the power of equality and unity, striving to elevate every individual and celebrate our shared humanity. Regardless of gender, color, or background, let's come together to protect all living beings and preserve our precious nature. ????
.
? https://play.google.com/store/apps/details...
.
? Share this post with your friends and let them know about this amazing app! ?
.
.
#b4india #connectingpeople #socialmedia #blogs #humanity #protectnature #joinus #signupnow #newplatform #chat #video #audio #calls #onlinemeetings #virtualnetworking #communitybuilding #webplatform #digitalworld #internetlife #webcommunity #onlinefriends #digitalmarketing #socialmediamarketing #smallbusiness #b4india #socialmedia #newplatform #launchingsoon #connectwithfriends

image
Like
Comment
Share

Load more posts

Unfriend

Are you sure you want to unfriend?

Report this User

Enhance your profile picture

Edit Offer

Add tier








Select an image
Delete your tier
Are you sure you want to delete this tier?

Reviews

In order to sell your content and posts, start by creating a few packages. Monetization

Pay By Wallet

Payment Alert

You are about to purchase the items, do you want to proceed?

Request a Refund