പത്മരാജൻ മാഷിന് ജാമ്യം…👏👏❤️ ശിക്ഷ മരവിപ്പിക്കുകയും ചെയ്തു..
പത്മരാജൻ മാഷിന്റെ വാദങ്ങള്‍ ഗൗരവമേറിയത് എന്നാണ് കോടതി പറയുന്നത്.അന്വേഷണത്തില്‍ പരാതിയില്‍ പോക്സോ നിലനില്‍ക്കില്ലെന്ന ആദ്യ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ഉണ്ടായിരുന്നു.. ഇരയായി പറയുന്ന കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്നും കോടതി..
സുഡാപ്പി സ്പോൺസേർഡ് കേസ് തന്നെ ആണ് ഇത്.. സത്യം ഒരിക്കൽ പുറത്തുവരുക തന്നെ ചെയ്യും 🙏🙏 സത്യമേവ ജയതേ
#fakepocso #fakecase
Mi piace
Commento
Condividi