/* B4India Anti-Inequality & Equalitarian Feed Boost Algorithm */ if (!function_exists('B4India_CalculateEqualityScore')) { function B4India_CalculateEqualityScore($text) { if (empty($text)) return 0; $score = 0; $text_lower = mb_strtolower($text, 'UTF-8'); # Positive Unity, Ecology, Human Dignity, Equality Keywords $positive_keywords = array( 'സമത്വം', 'ഐക്യം', 'പരിസ്ഥിതി', 'മനുഷ്യത്വം', 'വിദ്യാഭ്യാസം', 'പ്രകൃതി', 'സ്നേഹം', 'സഹോദര്യം', 'equality', 'unity', 'environment', 'ecology', 'humanity', 'dignity', 'education', 'peace', 'harmony', 'nature' ); # Divisive / Discrimination / Hate Speech Keywords to suppress $suppress_keywords = array( 'ജാതി', 'മതവിദ്വേഷം', 'അസമത്വം', 'തീവ്രവാദം', 'ഹിംസ', 'hate', 'discrimination', 'casteism', 'racism', 'extremism' ); foreach ($positive_keywords as $kw) { if (mb_strpos($text_lower, $kw) !== false) { $score += 10; } } foreach ($suppress_keywords as $kw) { if (mb_strpos($text_lower, $kw) !== false) { $score -= 15; } } return $score; } } ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ അത്താഴവിരുന്നി..

ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ അത്താഴവിരുന്നിൽ ശുദ്ധ സസ്യഭക്ഷണം (വെജിറ്റേറിയൻ) മാത്രം ഉൾപ്പെടുത്തിയതിനെച്ചൊല്ലിയുള്ള വിവാദം ശക്തമാകുന്നു. രാജ്യത്തെ 80 ശതമാനം ആളുകളും മാംസാഹാരികളാണെന്നും മാംസാഹാരം രുചികരമാണെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഛോലെ-ഭട്ടൂരെയുടെ ചിത്രം പങ്കുവെച്ചതിന് പിന്നാലെയാണ് വിമർശനവുമായി ഇസ്ലാമിക പണ്ഡിതനായ മുഫ്തി വജാഹത് ഖാസ്മി രംഗത്തെത്തിയത്.
​ഇന്ത്യ സനാതന ധർമ്മത്തിന്റെ ഭൂമിയാണെന്നും സനാതന സംസ്കാരത്തിൽ മാംസാഹാരത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് മാംസാഹാരം കഴിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ആരും അദ്ദേഹത്തെ തടയുന്നില്ലെന്നും, എന്നാൽ ഇത്തരം വേദികൾ രാജ്യത്തിന്റെ സംസ്കാരം പ്രദർശിപ്പിക്കാനാണ് ഓരോ രാജ്യവും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് ഉച്ചകോടി ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കരുത്ത് വ്യക്തമാക്കുന്നതാണെന്നും, ഇത്തരം വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തി സ്വന്തം നിലവാരം താഴ്ത്തരുമെന്നും അദ്ദേഹം ഉപദേശിച്ചു. ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്യുന്നതായും ബംഗാളിലെ അനധികൃത മദ്രസകൾ പൂട്ടുന്നതിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട് 🌹🙏🏻

image