/* B4India Anti-Inequality & Equalitarian Feed Boost Algorithm */ if (!function_exists('B4India_CalculateEqualityScore')) { function B4India_CalculateEqualityScore($text) { if (empty($text)) return 0; $score = 0; $text_lower = mb_strtolower($text, 'UTF-8'); # Positive Unity, Ecology, Human Dignity, Equality Keywords $positive_keywords = array( 'സമത്വം', 'ഐക്യം', 'പരിസ്ഥിതി', 'മനുഷ്യത്വം', 'വിദ്യാഭ്യാസം', 'പ്രകൃതി', 'സ്നേഹം', 'സഹോദര്യം', 'equality', 'unity', 'environment', 'ecology', 'humanity', 'dignity', 'education', 'peace', 'harmony', 'nature' ); # Divisive / Discrimination / Hate Speech Keywords to suppress $suppress_keywords = array( 'ജാതി', 'മതവിദ്വേഷം', 'അസമത്വം', 'തീവ്രവാദം', 'ഹിംസ', 'hate', 'discrimination', 'casteism', 'racism', 'extremism' ); foreach ($positive_keywords as $kw) { if (mb_strpos($text_lower, $kw) !== false) { $score += 10; } } foreach ($suppress_keywords as $kw) { if (mb_strpos($text_lower, $kw) !== false) { $score -= 15; } } return $score; } } അല്ലാഹു കരുണാനിധി ആണെന്ന് പറഞ്ഞപ്പോൾ ഇത്രയ്ക്കും ക..

അല്ലാഹു കരുണാനിധി ആണെന്ന് പറഞ്ഞപ്പോൾ ഇത്രയ്ക്കും കരുണ ഉണ്ടെന്ന് ഓർത്തില്ല
ഖുർആൻ (സൂറ അൻ-നിസാഅ് 4:24)
വിവാഹിതരായ സ്ത്രീകളുമായുള്ള ബന്ധം മുസ്ലിം പുരുഷന്മാർക്ക് വിലക്കുന്നു;എങ്കിലും

"നിങ്ങളുടെ വലതു കൈകൾ ഉടമപ്പെടുത്തിയവർ" (അതായത്, അടിമകളായ സ്ത്രീകൾക്ക് ഭർത്താവ് ഉണ്ടെങ്കിലും ) ഇതിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു

Sahih al-Bukhari 2542
അബൂ സഈദ് പറഞ്ഞു: "ബനൂ അൽ-മുസ്തലിഖ് യുദ്ധത്തിൽ ഞങ്ങൾ അല്ലാഹുവിന്റെ റസൂലിനോടൊപ്പം പോയിരുന്നു. അപ്പോൾ ഞങ്ങൾ ചില അറബികളായ സ്ത്രീകളെ കൊള്ളത്തടവുകാരായി പിടികൂടി. ഭാര്യമാരിൽ നിന്നുള്ള ദീർഘകാലത്തെ വേർപാട് ഞങ്ങൾക്ക് വലിയ പ്രയാസമുണ്ടാക്കിയിരുന്നു;
( എന്ത് പ്രയാസം ആണെന്ന് അറിയാമെല്ലോ)
അതിനാൽ 'അസ്ൽ' (സ്ഖലനത്തിന് തൊട്ടുമുമ്പ് ലിംഗം പുറത്തെടുത്ത് ബീജം പുറത്ത് കളയുന്ന രീതി) ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു." ഗർഭിണികൾ ആയാൽ ചന്തയിൽ കൊണ്ട് വിളിക്കുമ്പോൾ പൈസ കുറയും, അതുകൊണ്ട് ഞങ്ങൾ
അല്ലാഹുവിന്റെ റസൂലിനോട് (ﷺ) അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്; കാരണം, അന്ത്യനാൾ വരെ ജനിക്കാൻ വിധിക്കപ്പെട്ട ഏതൊരു കുഞ്ഞും തീർച്ചയായും ഭൂമിയിൽ വരികതന്നെ ചെയ്യും.' അത് കൊണ്ട് പുറത്ത് കളയണ്ട

Sahih al-Bukhari 2542 - Manumission of Slaves - كتاب العتق - Sunnah.com - Sayings and Teachings of Prophet Muhammad (صلى الله عليه و سلم) https://share.google/cs7sAWY142r0qJusS

image