"2.5 വയസ്സുള്ള പെൺകുട്ടിയെ ബലാ.ത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് “അപൂർവങ്ങളിൽ അപൂർവം” (rarest of rare) എന്ന മാനദണ്ഡത്തിൽ ഉൾപ്പെടില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. 😡
ചില കോടതി വിധികൾ കേൾക്കുമ്പോൾ സങ്കടം തോന്നും. വിധി പറയുന്നവർ മനുഷ്യന്മാർ അല്ലേ എന്ന് തോന്നി പോകും.
കുട്ടിയെ ബലാ.ത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ ഇളവ് ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതി പറഞ്ഞ വാക്കുകൾ ആണ് ഇത്.
“മനുഷ്യജീവൻ ദൈവത്തിന്റെ അമൂല്യമായ സമ്മാനമാണ്”: എന്നാണ് കുട്ടിയെ ബലാ.ത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ ഇളവ് ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതി പറഞ്ഞത്.
ജസ്റ്റിസ് വിവേക് അഗർവാൾ, ജസ്റ്റിസ് അവനീന്ദ്ര കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്
Мне нравится
-
-
-
-
-
-
Комментарий
Перепост