/* B4India Anti-Inequality & Equalitarian Feed Boost Algorithm */ if (!function_exists('B4India_CalculateEqualityScore')) { function B4India_CalculateEqualityScore($text) { if (empty($text)) return 0; $score = 0; $text_lower = mb_strtolower($text, 'UTF-8'); # Positive Unity, Ecology, Human Dignity, Equality Keywords $positive_keywords = array( 'സമത്വം', 'ഐക്യം', 'പരിസ്ഥിതി', 'മനുഷ്യത്വം', 'വിദ്യാഭ്യാസം', 'പ്രകൃതി', 'സ്നേഹം', 'സഹോദര്യം', 'equality', 'unity', 'environment', 'ecology', 'humanity', 'dignity', 'education', 'peace', 'harmony', 'nature' ); # Divisive / Discrimination / Hate Speech Keywords to suppress $suppress_keywords = array( 'ജാതി', 'മതവിദ്വേഷം', 'അസമത്വം', 'തീവ്രവാദം', 'ഹിംസ', 'hate', 'discrimination', 'casteism', 'racism', 'extremism' ); foreach ($positive_keywords as $kw) { if (mb_strpos($text_lower, $kw) !== false) { $score += 10; } } foreach ($suppress_keywords as $kw) { if (mb_strpos($text_lower, $kw) !== false) { $score -= 15; } } return $score; } } love israel
love israel

CPM / CPI / കോൺഗ്രസ്സുകാർ പെട്ടു.. തെറി ക്കുത്തരം മുറിപ്പത്തൽ എന്ന് കേട്ടിട്ടുണ്ടോ?
കാശ്മീരിലെ മുസ്ലീങ്ങൾ വന്ദേമാതരം മുഴു വൻ ഏറ്റുപാടി കഴിഞ്ഞു!

എന്നാൽ കേരളത്തിലെ CPM / CPI / ചില കോൺഗ്രസ്സുകാർക്ക് വന്ദേമാതരം പാടാൻ എന്താ ചൊറിച്ചിൽ ആയിരുന്നു അല്ലേ? ദേശീയത പറഞ്ഞാൽ അലർജി, വന്ദേമാത രം പറഞ്ഞാൽ മതേതരത്വം പോകും എന്നൊക്കെയുള്ള അഭിനയം! പിന്നെ വോട്ട് ബാങ്കിനായി ഗാസ റാഫ പിന്നെ ഇസ്റായേ ൽ വിരോധം.. തീവ്രവാദി ഹമാസിനെ കെട്ടിപിടിക്കുന്നു...

ആ ചൊറിച്ചിൽ ഇതാ തീരാൻ പോകുകയാ ണ്...

വന്ദേമാതരം 150 വർഷം ആഘോഷിക്കു മ്പോൾ മുഖ്യ അതിഥി ആര്? ഇസ്രായേൽ!
അതെ, കൊൽക്കത്ത അന്താരാഷ്ട്ര പുസ്ത കമേളയുടെ 50-ാമത് പതിപ്പിൽ ഇസ്രായേലി നെ തീം രാജ്യമാക്കാൻ പോകുകയാണ്. ഇടതുപക്ഷത്തിന്റെ അവസാന കോട്ടയായ കൊൽക്കത്തയിൽ തന്നെ!

എന്താണ് ഇതിന് പിന്നിൽ?

1. സൗഹൃദ രാജ്യം.. അതെ.. ഇന്ത്യയ്ക് എ പ്പോഴൊക്കെ പ്രതിസന്ധി ഉണ്ടായോ അപ്പോ ഴെല്ലാം സഹായിക്കാനായി ഓടി വന്ന കുഞ്ഞ് അനിയൻ രാജ്യം.. ഇന്ത്യയുമായി ഏറ്റവും അടുത്ത നയതന്ത്ര-സാംസ്കാരിക ബന്ധം പുലർത്തുന്ന ഒരു സൗഹൃദ രാജ്യമെന്ന നിലയിലാണ് പുസ്തകമേളയുടെ സംഘാടക സമിതി ഇസ്രായേലിനെ പരിഗണിക്കുന്നത്. മേളയുടെ അഡ്വൈസറി കമ്മിറ്റി കൺവീനർ പ്രൊസൻജിത് ബക്ഷി ഇത് വാർത്താ സമ്മേ ളനത്തിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

2. സാഹിത്യ-സാംസ്കാരിക കൈമാറ്റം.
ഇസ്രായേലി സാഹിത്യവും അവിടുത്തെ എഴുത്തുകാരെയും ഇന്ത്യൻ വായനക്കാർക്ക് മുന്നിൽ കൂടുതൽ പരിചയപ്പെടുത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്ന് സംഘാടകർ കരുതുന്നു.

എന്തുകൊണ്ടാണ് ഇത് വിവാദമാകുന്നത്?

1. ഗസ്സ-പലസ്തീൻ വിഷയം. നിലവിൽ മധ്യപൂർവേഷ്യയിൽ തുടരുന്ന ഇസ്രായേ ൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തല ത്തിൽ, ഇസ്രായേലിനെ ഒരു വലിയ അന്താ രാഷ്ട്ര മേളയുടെ മുഖ്യ അതിഥിയാക്കുന്നത് പലസ്തീൻ അനുകൂല നിലപാടുള്ള സംഘടനകൾക്കും ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും ഇടയിൽ വലിയ വിയോജി പ്പിന് കാരണമായിട്ടുണ്ട്.

2. ബംഗാളിന്റെ രാഷ്ട്രീയ പശ്ചാത്തലം. പശ്ചിമ ബംഗാൾ കാലങ്ങളായി ഇടതുപ ക്ഷ-ലിബറൽ ചിന്താഗതികൾക്ക് ശക്തമായ സ്വാധീനമുള്ള മണ്ണാണ്. അതുകൊണ്ടുത ന്നെ, ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാ തരത്തിന്റെ 150-ാം വാർഷികം പ്രധാന തീം ആകുന്നതും, അതോടൊപ്പം ഇസ്രായേലിനെ അതിഥി രാജ്യമാക്കാൻ ശ്രമിക്കുന്നതും ഒരു വലിയ രാഷ്ട്രീയ ചർച്ചയായി സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും മാറിയിരിക്കുകയാണ്.

ഇതാണ് CPM / CPI / കോൺഗ്രസ്സിസ് ന് തിരിച്ചടി...

3. കേരളത്തിൽ വന്ദേമാതരത്തെ എതിർ ത്തവർക്ക് ബംഗാളിൽ നിന്ന് തന്നെ മറുപടി കിട്ടി. CPM ഭരിച്ച ബംഗാൾ ഇന്ന് വന്ദേമാതരം 150 വർഷം ആഘോഷിക്കു മ്പോൾ കേരളത്തിലെ സഖാക്കൾ എവിടെ ഒളിക്കും?

4. പലസ്തീൻ എന്ന് പറഞ്ഞ് ഇസ്രായേലിനെ തെറിവിളിച്ചവർ ഇനി കൊൽക്കത്ത പുസ്ത കമേള ബഹിഷ്കരിക്കുമോ? ധൈര്യമുണ്ടോ? ഇന്ത്യ-ഇസ്രായേൽ സൗഹൃദം ഇനി പുസ്തകത്താളുകളിലും!

5. കാശ്മീരി മുസ്ലീം വന്ദേമാതരം പാടിയപ്പോ ൾ കേരളത്തിലെ മതേതരവാദികളുടെ മുഖം മൂടി അഴിഞ്ഞു. ദേശീയതയ്ക്ക് മതമില്ലെന്ന് കാശ്മീർ തെളിയിച്ചു, കേരളത്തിലെ ചിലർക്ക് ഇപ്പോഴും മനസ്സിലായില്ല!

ഇതാണ് പുതിയ ഇന്ത്യ. വന്ദേമാതരം പറയാ ൻ മടിയുള്ളവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയി ലേക്ക്!

✍🏼 Bhaskaran Nair Ajayan

image
image
image
image

ഇസ്ലാം ആയി ജീവിക്കുക.. #ഇസ്ലാം