b4india Connection India b4india Connection India
    #global #escort #tower #складчина #acetone
    جستجوی پیشرفته
  • وارد شدن
  • ثبت نام

  • حالت روز
  • © 2026 b4india Connection India
    در باره • فهرست راهنما • با ما تماس بگیرید • توسعه دهندگان • سیاست حفظ حریم خصوصی • شرایط استفاده • بازپرداخت

    انتخاب کنید زبان

  • Arabic
  • Bengali
  • Chinese
  • Croatian
  • Danish
  • Dutch
  • English
  • Filipino
  • French
  • German
  • Hebrew
  • Hindi
  • Indonesian
  • Italian
  • Japanese
  • Korean
  • Persian
  • Portuguese
  • Russian
  • Spanish
  • Swedish
  • Turkish
  • Urdu
  • Vietnamese

تماشا کردن

تماشا کردن فیلم ها

مناسبت ها

مرور رویدادها رویدادهای من

وبلاگ

مقالات را مرور کنید

بازار

آخرین محصولات

صفحات

صفحات من صفحات لایک شده

بیشتر

انجمن کاوش کنید پست های محبوب بازی ها شغل ها ارائه می دهد بودجه
تماشا کردن مناسبت ها بازار وبلاگ صفحات من همه را ببین

کشف کردن نوشته ها

Posts

کاربران

صفحات

گروه

وبلاگ

بازار

مناسبت ها

بازی ها

انجمن

فیلم ها

شغل ها

بودجه

essence
essence
18 که در

പ്രിയ സുഹൃത്ത് ജാഫര്‍ ചളിക്കോട് എഴുതുന്നു

ലോക സമാധാനത്തിനേറ്റ ഏറ്റവും വലിയ മുറിവ് എന്തെന്ന് ചോദിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും പറയും , അത് ഇസ്ലാമിന്റെ ആവിര്‍ഭാവവും വളര്‍ച്ചയുമാണെന്ന്.....'

ഏകദേശം ആറുമാസം മുന്നെ ഞാന്‍ FB യിലിട്ട ഒരു പോസ്റ്റായിരുന്നു ഇത്. ഇസ്ലാം മത വിശ്വാസികള്‍ എല്ലാ രീതിയിലും ടാര്‍ഗറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് അടുത്ത കാലത്തായുള്ള നിരന്തര അനുഭവങ്ങളില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നു. പക്ഷെ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഒട്ടും കൈവിറക്കാതെയും നാവു വിറക്കാതെയും തന്നെയാണ് ഇസ്ലാം എങ്ങിനെ സ്ത്രീവിരുദ്ധമാവുന്നു, മനുഷ്യത്വ വിരുദ്ധമാകുന്നു, ആധുനിക വിരുദ്ധമാകുന്നുവെന്നത് ഞാനെഴുതിയതും പറഞ്ഞതും.....

മുകളില്‍ പറഞ്ഞ പോസ്റ്റിന് മതവിശ്വാസികളില്‍ നിന്ന് തൃശ്ശൂര്‍ സൈബര്‍ പോലീസിന് ലഭിച്ച പരാതി പ്രകാരമാണ് നാലു മാസം മുന്നെ എന്നെ തൃശ്ശൂര്‍ സൈബര്‍ പോലീസ് വിളിക്കുന്നതും കേസ് രജിസ്റ്റര്‍ ചെയ്യുന്നതും പിന്നീട് ആ കേസ് കൊടുവള്ളി പോലീസിന് കൈമാറുന്നതും. ആ കേസിന്റെ സമന്‍സ് വന്നതു പ്രകാരം ഇന്ന് താമരശ്ശേരി JFCM കോടതിയില്‍ ഹാജറായി. സമാനമായി കഴിഞ്ഞ രണ്ടു കേസുകളില്‍ പോലീസ് വീട് സര്‍ച്ചു ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കുകയും (ഇതുവരെ തിരിച്ചു ലഭിച്ചില്ല) തടവനുഭവിക്കുകയും ഫൈന്‍ കെട്ടുകയും ചെയ്തിരുന്നെങ്കിലും കോടതിയില്‍ ഹാജറായ ദിവസം ജാമ്യക്കാരെ കൊണ്ട് പോയിരുന്നില്ല. അത് പോലെ ഇന്നും ജാമ്യക്കാരില്ലാതെയായിരുന്നു വന്നത്. കേസ് വിളിച്ചപ്പോള്‍ ജാമ്യക്കാരോ വക്കിലോ നിര്‍ബന്ധമാണെന്നു പറഞ്ഞു. അല്ലെങ്കില്‍ ജയിലിലേക്കു വിടുമെന്നും . ഏതായാലും എന്റെ ഫോണ്‍ കോള്‍ കേള്‍ക്കേണ്ട താമസംആര്‍ട്ട് ലൈന്‍ അനിയേട്ടന്‍, ഷാജിര്‍ കാന്തപുരം എന്നിവര്‍ നികുതി ശീട്ടും ആധാര്‍ കാര്‍ഡുമായി വന്നു....

എന്റെ ഒരു സുഹൃത്തും അഡ്വക്കറ്റ് ക്ലര്‍ക്കുമായ രത്‌നാകരേട്ടന്‍ പറഞ്ഞു: 'നാം കേസ് നീട്ടികൊണ്ട് പോയാല്‍ ഓരോ കേസ് ദിവസവവും വക്കീലിനു ഫീസ് കൊടുക്കണം,ദിവസവും സാദാ പണിയെടുത്ത് ജീവിക്കുന്ന നിനക്ക് ആ ദിവസങ്ങളിലൊക്കെ പണി ലീവാക്കണം, കേസ് കഴിയുമ്പോഴേക്ക് നല്ലൊരു പണം ചിലവാക്കണം..... അതിനാല്‍ കേസ് ഇന്നുതന്നെ ക്ലോസ് ചെയ്യാനുള്ള എന്തെങ്കിലും മാര്‍ഗമുണ്ടൊ എന്ന് നോക്കട്ടെ '
എന്നെ സംബന്ധിച്ചിടത്തോളവും അന്നന്നത്തെ അന്നം തേടുന്ന എനിക്ക് അതു തന്നെയായിരുന്നു നല്ലത് (മുന്‍ കേസുകളില്‍ ചെയ്ത പോലെ)...

അതിന്‍ പ്രകാരം കോടതിയില്‍ നിന്നുതന്നെ ഒരു വക്കീലിനെ വെക്കുകയും ഇ ഫയല്‍ റീലോഡ് ചെയ്യുകയും കേസ് വീണ്ടും വിളിപ്പിക്കുകയും ചെയ്തു.....

5000 രൂപ ഫൈനും ഏകദിന തടവും വിധിച്ചു. വക്കീലിനും ഗുമസ്തനും e ഫയല്‍ ചെയ്ത ഫീസും കൂടെ 7000 രൂപ കൈയില്‍ നിന്ന് തെറിച്ചു ......

തടവുശിക്ഷയുടെ ഭാഗമായി കോടതി വരാന്തയില്‍ ഒറ്റക്കിരുന്ന് ഇത് കുറിക്കുമ്പോള്‍ ഞാനാലോചിക്കുന്നത്: ഒരു ഭാഗത്ത് ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പുഴുങ്ങി വെച്ച മധുരക്കിഴങ്ങിനൊപ്പം അതേ പ്ലേറ്റില്‍ മതനിന്ദയെന്ന കാഞ്ഞിരക്കുരു പൊടിച്ച ചെമ്മന്തി തൊട്ടു കൂട്ടാന്‍ വെച്ചിരിക്കുന്നു..... മറുഭാഗത്ത് സെക്യുലര്‍ രാഷ്ട്രമെന്ന ഉള്‍ട്ട കോമഡിയും ......

ഒരു പക്ഷെ എന്നെ പോലുള്ള, സ്വയം തയ്യാറാവുന്ന കുറച്ച് ഇരകളുണ്ടെങ്കിലെ മതമണ്ടത്തരം മനസ്സിലായി സത്യം തുറന്നു പറയാന്‍ പലരും ധൈര്യപ്പെടുകയുള്ളൂ എന്ന തിരിച്ചറിവില്‍ നിന്ന്, ശാരീരികവും സാമ്പത്തികവുമായി വളരെ പിന്നിലാണെങ്കിലും മാനസികമായി മൂര്‍ച്ചയുള്ള വജ്രായുധം തന്നെയാണെന്ന് മനസ്സിലാക്കി പൊരുതാന്‍ തന്നെയാണ് തീരുമാനം......

ചെറുപ്രായത്തില്‍ തന്നെ മതവേട്ടയാടലിന്റെ സകല ദുരിതവും അനുഭവിച്ചിട്ടുണ്ട്. കുടുംബ ബന്ധങ്ങള്‍, സാമ്പത്തികം, തൊഴില്‍, ജീവന്‍..... എല്ലാത്തിലും ഇടപെട്ട് നശിപ്പിച്ചിട്ടുണ്ട്. നേരിട്ട് തുറന്നെഴുതാന്‍ Facebook അക്കൗണ്ട് പോലും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു....

എങ്കിലും എന്റെ പ്രവര്‍ത്തനം ഏറ്റവും നല്ല സാമൂഹ്യ സേവനമാണെന്ന് തിരിച്ചറിയുന്നത് കൊണ്ട്, അതിന്‍പ്രകാരം പല മതജീവികളും മനുഷ്യജീവികളായി മാറുന്ന സന്തോഷം പലപ്പോഴും നേരിട്ട് കണ്ടത് കൊണ്ട്..... ഒരു ഭീഷണിക്കു മുന്നിലും തോറ്റു തരാന്‍ ഉദ്ദേശ്യമില്ല.

സത്യമാണ് വിളിച്ചു പറയുന്നത് എന്ന ബോധ്യമുള്ളത് കൊണ്ട് തെളിവുകളടക്കം മതത്തിന്റെ മൂര്‍ദ്ദാവില്‍ കയറി ഇനിയും സധൈര്യം വിമര്‍ശിക്കും....

ജാഫര്‍ ചളിക്കോട്

image
پسندیدن
اظهار نظر
اشتراک گذاری
niranjanyogi
niranjanyogi
18 که در

ഇന്നലെ NIA പിടികൂടിയ വിദേശി സംഘത്തിലെ പ്രമുഖ CIA agent മാത്യു വാൻ ഡൈക്ക്.

ഭാരതത്തിൻ്റെ ഉത്തര കിഴക്കൻ പ്രദേശങ്ങളിൽ വൻ വിഘടന വാദ പ്രവർത്തനങ്ങൾക്ക് പദ്ധതി തയ്യാറാക്കി അവിടുത്തെ പ്രാദേശിക വിഘടന വാദ സംഘങ്ങളെ ആയുധങ്ങൾ , ഡ്രോണുകൾ നൽകി ട്രെയിനിങ് കൊടുത്ത് ഇന്ത്യക്കെതിരെ പോരാടാൻ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ഇവിടെ എത്തുകയും ഇന്നലെ NIA യുടെ പിടിയിലാവുകയും ചെയ്ത സംഘത്തിലെ പ്രധാനി ആണ് ഈ മാത്യു.

ഇത്തരം പ്രവർത്തനങ്ങളിൽ CIA യുടെ ഒരു വലിയ വിദഗ്ധനാണ് മാത്യു. മാത്യു ഇതിന് മുമ്പ് സമാന പ്രവർത്തനങ്ങൾ നടത്തിയത് , ലിബിയ, ശ്രീലങ്ക , അഫ്ഗാനിസ്ഥാൻ . ഇവൻ കാലു കുത്തിയ ഇടങ്ങൾ വല്ലാതെ കലാപ കലുഷിതമാവുകയും വലിയ നാശങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

മണിപ്പൂരിന് ശേഷം മിസോറമിൽ വലിയ തോതിൽ അശാന്തി സൃഷ്ടിക്കുക അവിടെ നിന്നും ഉത്തര കിഴക്കൻ സംസ്ഥാനങ്ങളിൽ പിടി മുറുക്കി വിഘടന വാദം ശക്തമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി എത്തി പ്രവർത്തനം തുടങ്ങിയ സമയത്താണ് NIA യുടെ വലയിലാകുന്നത് .

മാസങ്ങൾക്ക് മുമ്പ് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ബംഗ്ലാദേശിൽ CIA നിയോഗിച്ച US military spy അയാൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയും , ബംഗ്ലാദേശിലെ US എംബസി ഇടപെട്ട് പോസ്റ്റ് മോർട്ടം പോലും നടത്താതെ ബോഡി US ലേക്ക് ഷിഫ്റ്റ് ചെയ്തതും കൂടി ചേർത്ത് വായിക്കുക.

മുന്നോട്ട് കുതിക്കുന്ന ഇന്ത്യയെ ശിഥിലമാക്കാൻ CIA നടത്തുന്ന അശ്രാന്ത പരിശ്രമങ്ങൾ ഓരോന്നായി വെളിച്ചത്ത് വരുകയാണ് . താരിഫ് ചുമത്തി ശ്വാസം മുട്ടിക്കാമെന്ന് കരുതിയ ട്രമ്പിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, CIA യുടെ ഇത്തരം ഇടപെടലുകൾ വരും ദിവസങ്ങളിൽ കൂടുതൽ ഉണ്ടാവാനാണ് സാധ്യത .

CAA , കർഷക, Gen Zee ഒന്നും നടക്കാതെ പോയ സാഹചര്യത്തിൽ ഓരോ പുതു വഴികൾ പ്രതീക്ഷിക്കാം . സുരക്ഷാ / ഇൻ്റലിജൻസ് സംവിധാനങ്ങൾക്കൊപ്പം സുരക്ഷാ ബോധത്തോട് രാജ്യത്തെ ജനങ്ങളും ജാഗരൂകരായിരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

image
پسندیدن
اظهار نظر
اشتراک گذاری
niranjanyogi
niranjanyogi
18 که در ·Youtube

پسندیدن
اظهار نظر
اشتراک گذاری
niranjanyogi
niranjanyogi
18 که در

image
پسندیدن
اظهار نظر
اشتراک گذاری
niranjanyogi
niranjanyogi
18 که در

USCIRF അല്ലെങ്കിൽ അമേരിക്കയുടെ മതകാര്യ ഫെഡറൽ കമ്മീഷൻ എന്നു പറയുന്ന സംഘടനക്ക് ഇന്ത്യയിലെ ആർ എസ് എസിനെയും റോ യെയും നിരോധിക്കണം.. സ്വത്തുക്കൾ കണ്ടു കെട്ടണം എന്നൊക്കെ ഒരു ഏകപക്ഷീയ ഉടായിപ്പ് റിപ്പോർട്ട്‌ ഇറക്കി

ഉടനെ ഇന്ത്യയിലെ ചില മീഡിയകൾ അത് ഏറ്റെടുത്തു.. സോറോസ് ടീമിന്റെ മറ്റൊരു പ്രോപഗാണ്ട

ഇന്ത്യ പറഞ്ഞു ഞങ്ങൾ ഇത് തള്ളി കളയുന്നു.. ഏകപക്ഷീയവും ഇന്ത്യയുടെ പരമാധികാരത്തിൽ കൈ നടത്തുന്നതും ആയ ഇങ്ങനെ ഉള്ള റിപ്പോർട്ടുകൾക്ക് ഇന്ത്യ വേസ്റ്റ് പേപ്പറിന്റെ വില പോലും നൽകുന്നില്ല എന്നും പറഞ്ഞു

ഏറ്റവും വലിയ വിരോധാഭാസം അമേരിക്കയിൽ കുടിയേറിയ ഒരു പാകിസ്ഥാനി ആണ് ഇതിന്റെ ചെയർമാൻ
https://www.uscirf.gov/about-u....scirf/commissioners/

Asif Mahmood | USCIRF
Favicon 
www.uscirf.gov

Asif Mahmood | USCIRF

پسندیدن
اظهار نظر
اشتراک گذاری
Admin
Admin    محصول جدید برای فروش اضافه شد
19 که در

maruti suzuki baleno (2020)

₹417,000.00 (INR)

0 بررسی ها
Yadavareddy Nagar, Hyderabad· در انبار· استفاده شده
اطلاعات بیشتر

Every car is rigorously inspected through 300+ checkpoints, backed by lightning-fast finance, 30-day returns, and 30-day no-questions-asked repairs. Choose from 500+ top-quality cars and find your perfect drive today.
ADDITIONAL VEHICLE INFORMATION:
Make Month: September
Color: White
Insurance Type: Third Party
Registration Place: TS
Service History: Not Available
Vehicle Certified: Yes
Accidental: No
Finance: Yes
Exchange: No

پسندیدن
اظهار نظر
اشتراک گذاری
Admin
Admin    محصول جدید برای فروش اضافه شد
19 که در

porsche macan (2014)

₹3,950,000.00 (INR)

0 بررسی ها
thrissur· در انبار· استفاده شده
اطلاعات بیشتر

Well maintained . Showroom condition. Up to date serviced.

پسندیدن
اظهار نظر
اشتراک گذاری
Admin
Admin    یک مقاله جدید ایجاد کرد
19 که در

ഒരു കൊച്ചു ക്ലബ്ഹൗസ് പ്രണയം — സംഘർഷം (മൂന്നാം ഘട്ടം) | #badhra #boadha

ഒരു കൊച്ചു ക്ലബ്ഹൗസ് പ്രണയം — സംഘർഷം (മൂന്നാം ഘട്ടം)

ഒരു കൊച്ചു ക്ലബ്ഹൗസ് പ്രണയം — സംഘർഷം (മൂന്നാം ഘട്ടം)

(മിഥ്യയും ബോധവും തമ്മിൽ പൊരുതുന്ന പ്രണയം)
پسندیدن
اظهار نظر
اشتراک گذاری
മതം വിട്ട പെണ്ണ്
മതം വിട്ട പെണ്ണ്  الف را به اشتراک گذاشت  پست
19 که در

niranjanyogi
niranjanyogi
19 که در

image
پسندیدن
اظهار نظر
മതം വിട്ട പെണ്ണ്
മതം വിട്ട പെണ്ണ്
19 که در

ഒരുകാലത്ത് മതബോധം തലയ്ക്കുപിടിച്ച്, തന്റെ മതം മാത്രമാണ് ശരിയെന്ന് വാശിപിടിച്ചിരുന്നവരുടെ എണ്ണം ഇന്ന് ഗണ്യമായി കുറഞ്ഞിരിക്കുന്നു. നിസ്സാരമായ ഒരു വിമർശനം പോലും വലിയ സംഘർഷങ്ങൾക്ക് കാരണമായിരുന്ന ഒരിടത്ത്, ഇന്ന് മനുഷ്യർ കൂടുതൽ പക്വതയോടെയും വിശാലമനസ്‌കതയോടെയും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. "എനിക്ക് എന്റെ വിശ്വാസം, നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം" എന്ന നിലപാടിലേക്ക് പലരും മാറുന്നത് തർക്കങ്ങളോടുള്ള ഭയം കൊണ്ടല്ല, മറിച്ച് അന്ധമായ വാദപ്രതിവാദങ്ങൾ കൊണ്ട് കാര്യമില്ലെന്ന തിരിച്ചറിവ് കൊണ്ടാണ്. പഴയ തലമുറയിലെ ചില തീവ്രവാദികൾ ഇന്നും അവശേഷിക്കുന്നുണ്ടാകാമെങ്കിലും, പുതിയ തലമുറയിൽ അന്ധവിശ്വാസങ്ങളുടെ ആവേശം കെട്ടടങ്ങിയിരിക്കുന്നു.
ഈ മാറ്റത്തിന് പിന്നിലെ പ്രധാന ശക്തി മറ്റാരുമല്ല; ഓരോ മതത്തിനുള്ളിൽ നിന്നും വളർന്നുവന്ന്, അതിനെ ആഴത്തിൽ പഠിച്ച്, ഒടുവിൽ യുക്തിസഹമല്ലാത്ത കാര്യങ്ങളെ ചോദ്യം ചെയ്ത് പുറത്തുവന്ന ഒരു വിഭാഗമാണ്. നാം അവരെ 'അവിശ്വാസികൾ' എന്ന് വിളിക്കുന്നു. കേരളത്തിൽ ഈ ശബ്ദം ഇന്ന് കൂടുതൽ കരുത്തോടെ മുഴങ്ങുന്നുണ്ട്. ഇത്തരത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഒരു വ്യക്തിത്വമാണ് ആരിഫ് ഹുസൈൻ തെരുവത്ത്.
താൻ പഠിച്ച ഹോമിയോപ്പതി ശാസ്ത്രീയമല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ആ പ്രൊഫഷൻ ഉപേക്ഷിക്കാൻ കാണിച്ച അതേ ആർജ്ജവം, തന്റെ മതവിശ്വാസത്തിലെ പൊരുത്തക്കേടുകൾ തുറന്നു പറയാനും അദ്ദേഹം കാണിച്ചു. നൂറ്റാണ്ടുകളായി ഭയഭക്തിബഹുമാനങ്ങളോടെ കാത്തുസൂക്ഷിച്ചിരുന്ന മതപരമായ പല സങ്കല്പങ്ങളുടെയും പൊള്ളത്തരം അദ്ദേഹം ഓരോ ദിവസവും തുറന്നുകാട്ടുന്നു.
ആരിഫ് ഹുസൈനെപ്പോലുള്ളവർ ഉയർത്തുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ഇന്ന് പല പണ്ഡിതന്മാരും മടിക്കുന്നു എന്നത് വാസ്തവമാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും ഭീഷണികളിലേക്കും വിശ്വാസികൾ ചുരുങ്ങുമ്പോൾ, സത്യത്തിൽ പരാജയപ്പെടുന്നത് ആ മതത്തിന്റെ തന്നെ യുക്തിയാണ്. ഒരു മതം സമാധാനത്തിന്റേതാണെന്നും ശാസ്ത്രീയമാണെന്നും അവകാശപ്പെടുന്നുണ്ടെങ്കിൽ, അതിനെ സംവാദത്തിലൂടെ തെളിയിക്കാൻ എന്തിനാണ് ഭയപ്പെടുന്നത്?
മതം ഉപേക്ഷിക്കുക എന്നത് ഇന്നും പലർക്കും വലിയ വെല്ലുവിളിയാണ്. കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടലും സാമൂഹികമായ ഭ്രഷ്ടും ഭയന്ന് പല 'എക്സ്-വിശ്വാസികളും' ഇന്നും നിശബ്ദരായിരിക്കുന്നു. എങ്കിലും, ഇന്റർനെറ്റിന്റെയും അറിവിന്റെയും ഈ കാലത്ത് ഒന്നിനെയും മൂടിവെക്കാൻ കഴിയില്ല. ആരുടെയും അനുമതിയില്ലാതെ അറിവ് തേടാനും താരതമ്യം ചെയ്യാനും ഇന്ന് ഓരോ വ്യക്തിക്കും സാധിക്കുന്നു.
മതം മനുഷ്യനെ നിയന്ത്രിച്ചിരുന്ന ഒരു ഇരുണ്ട കാലത്ത് നിന്ന്, മനുഷ്യൻ മതത്തെ ചോദ്യം ചെയ്യുന്ന വെളിച്ചത്തിന്റെ കാലത്തേക്ക് നാം മാറിക്കൊണ്ടിരിക്കുകയാണ്.
#arif #arifhussain #arifhussaintheruvath

image
پسندیدن
اظهار نظر
اشتراک گذاری
Showing 37 out of 38
  • 33
  • 34
  • 35
  • 36
  • 37
  • 38

ویرایش پیشنهاد

افزودن ردیف








یک تصویر را انتخاب کنید
لایه خود را حذف کنید
آیا مطمئن هستید که می خواهید این ردیف را حذف کنید؟

بررسی ها

برای فروش محتوا و پست های خود، با ایجاد چند بسته شروع کنید. کسب درآمد

پرداخت با کیف پول

هشدار پرداخت

شما در حال خرید اقلام هستید، آیا می خواهید ادامه دهید؟

درخواست بازپرداخت