b4india Connection India b4india Connection India
    Pencarian Lanjutan
  • Gabung
  • Daftar

  • Mode malam
  • © {tanggal} {nama_situs}
    Tentang • Direktori • Hubungi kami • Pengembang • Kebijakan pribadi • Syarat Penggunaan • Pengembalian dana

    Pilih Bahasa

  • Arabic
  • Bengali
  • Chinese
  • Croatian
  • Danish
  • Dutch
  • English
  • Filipino
  • French
  • German
  • Hebrew
  • Hindi
  • Indonesian
  • Italian
  • Japanese
  • Korean
  • Persian
  • Portuguese
  • Russian
  • Spanish
  • Swedish
  • Turkish
  • Urdu
  • Vietnamese

Jam tangan

Jam tangan Film

Acara

Jelajahi Acara Acara saya

Blog

Jelajahi artikel

Pasar

Produk Terbaru

halaman

Halaman Saya Halaman yang Disukai

Lagi

Forum Mengeksplorasi postingan populer permainan Pekerjaan Penawaran Pendanaan
Jam tangan Acara Pasar Blog Halaman Saya Lihat semua
akshaya
User Image
Seret untuk memposisikan ulang penutup
akshaya

akshaya

@akshaya
  • Linimasa
  • Grup
  • Suka
  • Teman-teman 1
  • Foto
  • Video
  • Gulungan
  • Produk
1 Teman-teman
8 posting
Perempuan
image
image
image
image
akshaya
akshaya  
7 di

കലണ്ടറിൽ രേഖപ്പെടുത്തിയ അക്കങ്ങളുടെ കണക്കനുസരിച്ച് സുരയ്യയെ ജീവിത പങ്കാളിയായി ലഭിച്ചിട്ട് ഇന്നേക്ക് പതിമൂന്ന് കൊല്ലം പൂർത്തിയാവുകയാണ്.

ജയിലിൽ പോയ ആദ്യ വർഷം സുരയ്യയുടെ ഒരു ഗിഫ്റ്റ് ജയിലിൽ കിട്ടി. പോസ്റ്റ് ഓഫീസ് മുഖേന പാർസൽ അയച്ചതായിരുന്നു അത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ആദ്യമായും അവസാനമായും അത്തരം ഒരു ഗിഫ്റ്റ് പാർസൽ വരുന്നത് സുരയ്യ എനിക്ക് അയച്ച വിവാഹ വാർഷിക സമ്മാനമാണ്. എനിക്ക് പാർസൽ വന്ന ശേഷം അത്തരം ഗിഫ്റ്റുകൾ അനുവദിക്കുന്നതല്ല എന്ന് പറഞ്ഞ് ജയിലധികൃതർ നോട്ടീസ് ഇറക്കി.

അത്തരം ഒരു ഓർമ്മ കൂടി അടങ്ങുന്നതാണ് വിവാഹവാർഷിക ദിനം. ഏത് ഘട്ടത്തിലും ഒപ്പം നിൽക്കുന്ന ഒരാൾ കൂടെയുണ്ടാകുന്നതിന്റെ സമാധാനം ചെറുതൊന്നുമല്ല. അല്ലാഹുവിൻ്റെ കാരുണ്യത്തിനായി പ്രാർഥനകളിൽ ഉൾപ്പെടുത്താൻ മറക്കരുതേ. ഇഹലോകത്തും പരലോകത്തും തൃപ്തിപ്പെട്ട ഒന്നായി ഈ പ്രണയ ജീവിതം അല്ലാഹു സ്വീകരിക്കട്ടെ.
Courtesy.. Rahoof
#islam #pfi

image
Suka
Komentar
Membagikan
akshaya
akshaya  
8 di

https://b4india.co/movies/watc....h/1_anniyan-full-mov

Suka
Komentar
Membagikan
avatar

niranjanyogi

https://dhravidan.com/?p=5019
Suka
1
Suka
· Membalas · 1776412292

Hapus Komentar

Apakah Anda yakin ingin menghapus komentar ini?

akshaya
akshaya  
10 di

കാനഡയിൽ ക്രിസ്‌തീയ മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും നേരിട്ട് ബാധിക്കുന്ന വിദ്വേഷ വിരുദ്ധ ബിൽ (Bill C-9) കനേഡിയൻ പാർലമെന്റ് പാസ്സാക്കി. ബൈബിളിലെ കുടുംബം, ധാർമ്മികത, വിവാഹം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന പ്രബോധനങ്ങൾ പരസ്യമായി ഉദ്ധരിക്കുന്നത് പോലും 'വിദ്വേഷ പ്രസംഗമായി' മുദ്രകുത്താൻ പുതിയ നിയമം അധികാരം നൽകുന്നു. ലൈംഗികത, ലിംഗമാറ്റം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകളെയും ദൈവവചനത്തെയും നേരിട്ട് ലക്ഷ്യം വെക്കാനുള്ള നീക്കമാണിതെന്ന് ക്രൈസ്തവ സംഘടനകൾ ആരോപിക്കുന്നു.. ബുധനാഴ്ച വൈകുന്നേരം നടന്ന വോട്ടെടുപ്പിൽ 137-നെതിരെ 186 വോട്ടുകൾക്കാണ് ബിൽ പാസ്സായത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിയും ബ്ലോക്ക് ക്യൂബെക്കോയിസ് പാർട്ടിയും ബില്ലിനെ അനുകൂലിച്ചു. എന്നാൽ കൺസർവേറ്റീവ് പാർട്ടി, എൻ.ഡി.പി, ഗ്രീൻ പാർട്ടി എന്നിവർ അസാധാരണമായ ഐക്യത്തോടെ ബില്ലിനെതിരെ വോട്ട് ചെയ്തു. നേരത്തെ നിലവിലുണ്ടായിരുന്ന മതപരമായ ഇളവുകൾ പുതിയ ഭേദഗതിയിലൂടെ നീക്കം ചെയ്തതാണ് ഏറ്റവും വലിയ വിവാദത്തിന് കാരണമായത്. ഇത് ബൈബിൾ വചനങ്ങളെ നേരിട്ട് ലക്ഷ്യം വെക്കാനുള്ള നീക്കമാണെന്ന് ക്രൈസ്തവ സംഘടനകൾ ആരോപിക്കുന്നു. കനേഡിയൻ കത്തോലിക്കാ മെത്രാൻ സമിതി (CCC ഈ ഭേദഗതിയെ ശക്തമായി അപലപിക്കുകയും ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തെഴുതുകയും ചെയ്തു."നിയമത്തിന്റെ മറവിൽ വിശ്വാസികൾക്കെതിരെ യഥാർത്ഥ പീഡനം തുടങ്ങാൻ ഈ ബിൽ വഴിതുറക്കും," എന്ന് 'ക്യാമ്പയിൻ ലൈഫ് കോയലിഷൻ' (CLC) വക്താവ് ഡേവിഡ് കുക്ക് പറഞ്ഞു. . ഹൗസ് ഓഫ് കോമൺസ് പാസ്സാക്കിയ ബിൽ ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് അയക്കും. സെനറ്റർമാരെ ഫോണിലൂടെയും ഇമെയിലിലൂടെയും ബന്ധപ്പെട്ട് പ്രതിഷേധം അറിയിക്കാൻ കൺസർവേറ്റീവ് നേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സെനറ്റിലെ ഭൂരിഭാഗം പേരും മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിയമിച്ചവരായതിനാൽ ബിൽ തടയുക എന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഒരാളുടെ 'വികാരങ്ങളെ' വ്രണപ്പെടുത്തുന്ന തരത്തിൽ സംസാരിക്കുന്നത് പോലും കുറ്റകരമാക്കാൻ പോലീസിനും സർക്കാരിനും അനുവാദം നൽകുന്ന ഈ നിയമം കാനഡയുടെ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
#canadabillc9 #globalchristiannews #news #canada #catholic #bible #goodnessnews

image
Suka
Komentar
Membagikan
akshaya
akshaya  
10 di

മണൽക്കാറ്റുകൾ മാത്രം വീശുന്ന മരുഭൂമിയിൽ നിന്നാണ് ലോകത്തെ വിസ്മയിപ്പിക്കുന്ന സാങ്കേതിക വിപ്ലവം ഉയർന്നത്—അത് Israel എന്ന രാജ്യത്തിന്റെ കഥയാണ്. ഭൂമിശാസ്ത്രപരമായി പരിമിതികൾ നിറഞ്ഞ ഒരു ദേശം, മനുഷ്യന്റെ ചിന്താശേഷി എത്ര ഉയരങ്ങളിലെത്താമെന്ന് ലോകത്തിന് തെളിയിച്ചിരിക്കുന്നു.
വെള്ളം പോലും സ്വർണം പോലെ വിലമതിക്കപ്പെട്ട ഒരു നാട്ടിൽ, അവർ കണ്ടുപിടിച്ച “ഡ്രിപ്പ് ഇറിഗേഷൻ” കൃഷിയിലൊരു ശാന്ത വിപ്ലവം സൃഷ്ടിച്ചു. ചെറുതായി തുള്ളിയൊഴുകുന്ന വെള്ളം, വേരുകളെ നേരിട്ട് പോഷിപ്പിക്കുമ്പോൾ, ലോകം മുഴുവൻ അതിന്റെ സാങ്കേതികതയെ അനുകരിക്കാൻ തുടങ്ങി. ഇത് ഒരു കണ്ടുപിടിത്തമല്ല, ദാരിദ്ര്യത്തെ മറികടക്കുന്ന മനോഭാവത്തിന്റെ പ്രതീകമാണ്.
രക്ഷയും സുരക്ഷയും ജീവിതത്തിന്റെ ഭാഗമായ രാജ്യമായതിനാൽ, സാങ്കേതികവിദ്യ അവിടെയൊരു ആയുധം പോലെ വളർന്നു. അതിന്റെ തെളിവാണ് Iron Dome. ആകാശത്ത് പറക്കുന്ന ഭീഷണികളെ മധ്യേ തടയുന്ന ഈ സംവിധാനത്തിന്റെ പിന്നിൽ, മനുഷ്യന്റെ ജീവനെ സംരക്ഷിക്കാനുള്ള അതിയായ ബുദ്ധിയും സൃഷ്ടിപരതയും ഒളിഞ്ഞിരിക്കുന്നു. അത് യുദ്ധത്തിന്റെ കഥയല്ല, സുരക്ഷയുടെ ശാസ്ത്രമാണ്.
ആശുപത്രികളുടെ ഹൃദയമിടിപ്പിലും ഇസ്രായേലിൻ്റെ കൈയൊപ്പ് കാണാം. നാഡീവ്യൂഹങ്ങൾ പഠിക്കുന്നതിൽ നിന്ന് റോബോട്ടിക് ശസ്ത്രക്രിയകൾ വരെ, Israel ആരോഗ്യരംഗത്തെ മാറ്റിമറിച്ചു. ചെറിയ സ്റ്റാർട്ടപ്പുകളിൽ നിന്നാണ് വലിയ മാറ്റങ്ങൾ ആരംഭിക്കുന്നത് എന്ന സത്യത്തെ അവർ ലോകത്തിനു കാണിച്ചു തന്നു.
അതിലേറെ വിസ്മയം സൃഷ്ടിക്കുന്നത് അവരുടെ “സ്റ്റാർട്ടപ്പ് സംസ്കാരം” തന്നെയാണ്. Tel Aviv എന്ന നഗരത്തെ പലരും “സ്റ്റാർട്ടപ്പ് നേഷൻ” എന്നറിയുന്നു. പരാജയത്തെ പേടിക്കാത്ത യുവജനത, പരീക്ഷണങ്ങളെ ആഘോഷിക്കുന്ന സംസ്കാരം—ഇവയാണ് അവരുടെ സാങ്കേതിക വളർച്ചയുടെ അടിത്തറ.
ഇസ്രായേലിൻ്റെ സാങ്കേതികവിദ്യയെ വ്യത്യസ്തമാക്കുന്നത് അതിന്റെ ലക്ഷ്യമാണ്. അവർ ടെക്നോളജി നിർമ്മിക്കുന്നത് ലാഭത്തിനായി മാത്രമല്ല, ജീവിക്കാൻ വേണ്ടിയാണ്. അതുകൊണ്ട് തന്നെ, ഓരോ കണ്ടുപിടിത്തവും മനുഷ്യജീവിതവുമായി ചേർന്നിരിക്കുന്നു. അത് മരുഭൂമിയെ കൃഷിയിടമാക്കുകയും, ഭീഷണികളെ സുരക്ഷയാക്കുകയും, ആശയങ്ങളെ യാഥാർത്ഥ്യമാക്കുകയും ചെയ്യുന്നു.
ഇത് വെറും ഒരു രാജ്യത്തിന്റെ വിജയകഥയല്ല. പരിമിതികളിൽ നിന്നും സാധ്യതകൾ സൃഷ്ടിക്കാമെന്ന സന്ദേശമാണ്. ലോകം അത്ഭുതപ്പെടുന്നത് അവരുടെ സാങ്കേതികവിദ്യയെയല്ല—അത് സൃഷ്ടിച്ച മനസിനെയാണ്.
കടപാട് :സഹയാത്രികൻ dr Biju mathew 🍒🍒☘️

image
Suka
Komentar
Membagikan
akshaya
akshaya  
10 di

#politics,#india

image
Suka
Komentar
Membagikan
Muat lebih banyak posting

Batalkan pertemanan

Anda yakin ingin membatalkan pertemanan?

Laporkan pengguna ini

Sempurnakan gambar profil Anda

Sunting Penawaran

Tambahkan tingkat








Pilih gambar
Hapus tingkat Anda
Anda yakin ingin menghapus tingkat ini?

Ulasan

Untuk menjual konten dan postingan Anda, mulailah dengan membuat beberapa paket. Monetisasi

Bayar Dengan Dompet

Peringatan Pembayaran

Anda akan membeli item, apakah Anda ingin melanjutkan?

Minta Pengembalian Dana