USCIRF അല്ലെങ്കിൽ അമേരിക്കയുടെ മതകാര്യ ഫെഡറൽ കമ്മീഷൻ എന്നു പറയുന്ന സംഘടനക്ക് ഇന്ത്യയിലെ ആർ എസ് എസിനെയും റോ യെയും നിരോധിക്കണം.. സ്വത്തുക്കൾ കണ്ടു കെട്ടണം എന്നൊക്കെ ഒരു ഏകപക്ഷീയ ഉടായിപ്പ് റിപ്പോർട്ട് ഇറക്കി
ഉടനെ ഇന്ത്യയിലെ ചില മീഡിയകൾ അത് ഏറ്റെടുത്തു.. സോറോസ് ടീമിന്റെ മറ്റൊരു പ്രോപഗാണ്ട
ഇന്ത്യ പറഞ്ഞു ഞങ്ങൾ ഇത് തള്ളി കളയുന്നു.. ഏകപക്ഷീയവും ഇന്ത്യയുടെ പരമാധികാരത്തിൽ കൈ നടത്തുന്നതും ആയ ഇങ്ങനെ ഉള്ള റിപ്പോർട്ടുകൾക്ക് ഇന്ത്യ വേസ്റ്റ് പേപ്പറിന്റെ വില പോലും നൽകുന്നില്ല എന്നും പറഞ്ഞു
ഏറ്റവും വലിയ വിരോധാഭാസം അമേരിക്കയിൽ കുടിയേറിയ ഒരു പാകിസ്ഥാനി ആണ് ഇതിന്റെ ചെയർമാൻ
https://www.uscirf.gov/about-u....scirf/commissioners/
Like
-
-
-
-
-
-
Comment
Share